Featured
- Get link
- X
- Other Apps
MALAYALAM LESSONS | COLOURS IN MALAYALAM
LESSON 11 | COLOURS IN MALAYALAM
|
Colour |
നിറം / ചായം / വർണ്ണം Niram/Chaayam/Varnnam |
PRIMARY COLOURS/ PRAATHAMIKA VARNANGAL/ പ്രാദമിക വർണ്ണങ്ങൾ
|
Red |
ചുവപ്പ്/ ചുമപ്പ് Chuvappu/Chumappu |
|
Yellow |
മഞ്ഞ Manja |
|
Blue |
നീല Neela |
OTHER COLOURS / MATTU NIRANGAL/മറ്റ് നിറങ്ങൾ
|
Black |
കറുപ്പ് Karuppu |
|
White |
വെള്ള Vella |
|
Green |
പച്ച Pacha |
|
Brown |
തവിട്ട് Thavittu |
|
Orange |
ഓറഞ്ച് Orange |
|
Gray |
ചാര നിറം Chaara niram |
|
Silver colour
|
വള്ളി നിറം Velli niram |
|
Golden colour |
സ്വർണ്ണ നിറം Swarna niram |
|
Light red |
ഇളം ചുവപ്പ് Ilam chuvappu |
|
Light green |
ഇളം പച്ച Ilam pacha |
|
Light blue |
ഇളം നീല Ilam neela |
|
Light brown |
ഇളം തവിട്ട് Ilam thavittu |
|
Light yellow |
ഇളം മഞ്ഞ Ilam manja |
|
Pink |
പിങ്ക് Pink |
|
Violet |
വയലറ്റ് Violet |
|
Maroon |
മറൂൺ Maroon |
|
Purple |
പർപ്പിൾ Purple |
HOW TO USE WORDS IN SENTENCE/ VAAKYATHIL VAAKKUKAL ENGANE UPAYOGIKKAM/ വാക്യത്തിൽ വാക്കുകൾ എങ്ങനെ ഉപയോഗിക്കാം
|
I like blue
shirt |
എനിക്ക് നീല ഷർട്ട് ഇഷ്ടമാണ് Enikk neela
shirt ishtamaanu (for me+blue+shirt+like) |
|
Colour of sky
is blue |
ആകാശത്തിന്റെ നിറം നീലയാണ് Akaashathinte
niram neelayaanu (of
sky+colour+is blue) |
|
Colour of mud
is brown |
ചെളിയുടെ നിറം തവിട്ടാണ് Cheliyude niram
thavittaanu (of mud+colour+is
brown) |
|
Colour of
paper is white |
കടലാസിന്റെ / പേപ്പറിന്റെ നിറം വെള്ളയാണ് Kadalaasinte/paperinte
niram vellayaanu (of the
paper+colour+is white) |
|
Colour my iris
is black |
എന്റെ ഐറിസിന്റെ നിറം കറുപ്പാണ് Ente iris-inte niram karuppaanu (my+of iris+colour+is
black) |
|
I like red
roses |
എനിക്ക് ചുവന്ന റോസാ പൂക്കൾ ഇഷ്ടമാണ് Enikk chuvanna
rosa pookkal ishtamaanu (for me+red+rose+flower+like) |
|
Colour of that
wolf is grey |
ഊളന്‍ ചാര നിറമാണ് Oolanu chaara
niramaanu (of wolf+grey+colour
is) |
|
Colour of
leaf is green |
ഇലയുടെ നിറം പച്ചയാണ് Ilayude niram
pachayaanu (of the leaf+colour+green) |
|
I like yellow
car |
എനിക്ക് മഞ്ഞ കാർ ഇഷ്ടമാണ് Enik manja car
ishtamaanu (to me+yellow+car+like) |
|
Colour of
brick is maroon |
ഇഷ്ടികയുടെ നിറം മറൂൺ ആണ് Ishtikayude niram maroon aanu (of the brick+colour+maroon+is) |
|
Colour of
eggplant is violet |
വഴുതനങ്ങയുടെ നിറം വയലറ്റ് ആണ് Vazhuthanangayude
niram violetaanu (of the eggplant+colour+is
violet) |
|
Colour of Christmas
bells is golden |
ക്രിസ്മസ് മണിയുടെ നിറം സ്വർണ്ണ നിറമാണ് Christmas maniyude niram Swarna niramaanu (of the Christmas
bell+colour+is golden colour) |
|
Colour of
that glass is silver |
ആ ഗ്ലാസിന്റെ നിറം വെള്ളിയാണ് Aa glass-inte
niram velliaanu (that+of the glass+colour+is
silver) |
Popular Posts
English Proverbs with Malayalam meaning PDF
- Get link
- X
- Other Apps

Comments
Post a Comment