Featured
- Get link
- X
- Other Apps
English Usages in Malayalam
English usages meaning in Malayalam
|
A lion’s share |
Simhabhaagam സിംഹഭാഗം |
|
A Herculian task |
Bhageeratha prayathnam ഭഗീരഥ പ്രയത്നം |
|
A bird’s eye view |
Vihagaveekshanam വിഹഗ വീക്ഷണം |
|
At arm’s length |
Kayyakalathil കയ്യകലത്തിൽ |
|
A man of word |
Vaakku paalikkunnavan വാക്കു പാലിക്കുന്നവൻ |
|
All on a sudden |
Pettennu പെട്ടന്ന് |
|
An open secret |
Parasyamaaya rahasyam പരസ്യമായ രഹസ്യം |
|
A doubting Thomas |
Avishwaasi അവിശ്വാസി |
|
At wit’s end |
Andhaalippu അന്താളിപ്പ് |
|
A white elephant |
Chilavu kooduthalum upayogam kuravumaaya oru vasthu ചിലവ് കൂടുതലും ഉപയോഗം കുറവുമായ ഒരു വസ്തു |
|
At the eleventh hour |
Avasaana nimishathil അവസാന നിമിഷത്തിൽ |
|
At beck and call |
Vilichaal vilippurathu വിളിച്ചാൽ വിളിപ്പുറത്ത് |
|
A hard nut to crack |
Kadutha prashnam കടുത്ത പ്രശ്നം |
|
A cry in the wilderness |
Vanarodhanam വനരോദനം |
|
A blacksheep |
Karalankaali കരലങ്കാലി. |
|
As deaf as an adder |
Ottum chevi kelkkatha ഒട്ടും ചെവി കേൾക്കാത്ത |
|
A bone of concentration |
Vazhakkinulla vasthu വഴക്കിനുള്ള വസ്തു |
|
From morn till night |
Prabhaatham thott pradhosham vare പ്രഭാതം തൊട്ട് പ്രദോഷം വരെ |
|
In the same boat |
Ore vallathil ഒരേ വള്ളത്തിൽ |
|
Between the horn of a dilemma |
Chekuthaanteyum kadalinteyum naduvil ചെകുത്താന്റെയും കടലിന്റേയും നടുവിൽ |
|
Rain cats and dogs |
Ugramaaya mazha ഉഗ്രമായ മഴ |
|
To bear one’s cross |
Kashttathakal kshamayode sahikkuka കഷ്ടതകൾ ക്ഷമയോടെ സഹിക്കുക |
|
To call names |
Cheethapperukal vilichu kaliyakkuka ചീത്ത പേരുകൾ വിളിച്ച് കളിയാകുക |
|
To come to blows |
Adipidi kooduka അടിപിടി കൂടുക |
|
To beat about the bush |
Valachuketti samsaarikkuka വളച്ചുകെട്ടി സംസാരിക്കുക |
|
To come to an end |
Avasanikkuka അവസാനിക്കുക |
|
To burry the hatchet |
Vairamellaam paade marakkuka വൈരമെല്ലാം പാടെ മറക്കുക |
|
Born with a silver spoon in the mouth |
Janikkumbol thanne sambalsamrithiyulla ജനിക്കുമ്പോൾ തന്നെ സമ്പൽ സമൃദ്ധിയുള്ള |
|
To go with the tide |
Ozhukkinanusarichu neenguka ഒഴുകിനനുസരിച്ച് നീങ്ങുക |
|
To join the majority |
Marikkuka മരിക്കുക |
|
To lay heat together |
Koodiyaalochikkuka കൂടിയാലോചിക്കുക |
|
To rise to the occasion |
Sandharbhathinanusarichu uyaruka സന്തർഭത്തിനനുസരിച്ച് ഉയരുക |
|
To look a gift horse in the mouth |
Dhaanam kittiya pasuvinte pallenni nokkuka ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണി നോക്കുക |
|
To shine in borrowed feathers |
Anyante vasthukkal upayogichu njeliyuka അന്യന്റെ വസ്തുക്കൾ ഉപയോഗിച്ച് ഒങ്ങളിയുക |
|
To take advantage of |
Thakkam nokkuka തക്കം നോക്കുക |
|
To throw dust in the eyes |
Vanchikkuka വഞ്ചിക്കുക |
|
Wild goose chase |
Nishbhla yathnam നിഷ്ഫലയത്നം |
|
Wolf in the sheep’s clothing |
Aattintholitta chennaaya ആട്ടിൻ തോലിട്ട ചെന്നായ |
|
To fight tooth and nail |
Sarvashakthiyum upayogichu samaram cheyyuka സർവ്വശക്തിയും ഉപയോഗിച്ച് സമരം ചെയ്യുക |
|
Todo away with |
Nashippikkuka നശിപ്പിക്കുക |
|
To while away the time |
Samayam paazhaakkuka സമയം പാഴാക്കുക |
|
Through thick and thin |
Budhimuttil koodi ബുദ്ധിമുട്ടിൽ കൂടി |
|
To sit on fence |
Irukakshiyilum cheraathirikkuka ഇരു കക്ഷിയിലും ചേരാതിരിക്കുക |
Popular Posts
English Proverbs with Malayalam meaning PDF
- Get link
- X
- Other Apps

Comments
Post a Comment